Question: 800 വിദ്യാര്‍ത്ഥികളുള്ള ഒരു സ്കൂളില്‍ ഓരോ വിദ്യാര്‍ത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാര്‍ത്ഥികള്‍ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര
A. 20
B. 60
C. 80
D. 40
Similar Questions
48,000 രൂപ ഒരു വര്‍ഷത്തേക്ക് 8% നിരക്കില്‍ അര്‍ദ്ധവാര്‍ഷികമായി പലിശ കൂട്ടി ചേർക്കുമ്പോള്‍ എത്ര രൂപയാകും